1470-490

ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം


കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2020 ജനുവരിയിൽ നടത്തിയ രണ്ടാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീമുകൾ) പരീക്ഷാഫലം, മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 & 2016 സ്കീമുകൾ) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി പിന്നീട് അറിയിക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612