1470-490

അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കോവിഡ്- 19 ൻ്റെ ഭാഗമായി മറ്റത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.സുബ്രൻ വിദ്യഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിനാണ് ചെക്ക് കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്.പ്രശാന്ത്, ഷീല തിലകൻ, എന്നിവർ പങ്കെടുത്തു.

Comments are closed.