1470-490

യുവമോർച്ചരക്തദാനംനടത്തി

ചേലക്കര:കേരളം കൊറോണ ഭീതിയിൽ ആയതിനാൽ ആരോഗ്യരംഗത്ത് രക്ത ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ സർജറി രോഗികൾക്കും, മറ്റും ആവശ്യമായ രക്തം ലഭിക്കാത സാഹചര്യത്തിൽ….. ചേലക്കര മണ്ഡലം പ്രസിഡന്റ്‌ ശ്രീ ഹരിഹരന്റെ നേതൃത്വത്തിൽ തൃശ്ശൂർ IMA യിൽ ആണ് രക്തധാനം നടത്തിയത്..  വൈസ് പ്രസിഡന്റ്‌ അനിൽ.,  മണ്ഡലം സെക്രട്ടറി സുധിഉണ്ണികൃഷ്ണൻ,  ട്രഷർ റെഗ്ഗിൽ.,  

കൂടാതെ ബിജെപി,  സേവഭാരതി പ്രവർത്തകരായ 

രഘുസീതാറാം.. പ്രസാദ് ശ്രീരാജ്.. പ്രതീഷ്   രാജേഷ്, പ്രമോദ്,  ശശിധരൻ എന്നിവരും  പങ്കെടുതു..

തുടർന്നും ആവശ്യാനുസരണം രക്തധാനം നടത്താൻ യുവമോർച്ച സജ്ജമാണ്

Comments are closed.