1470-490

തിരൂരിൽ കഞ്ചാവ് പിടികൂടി

തിരൂര്‍ .കാക്കടവ് പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് പിടികൂടി .അര കിലോ കഞ്ചാവാണ് തിരൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്. ആളെ പിടികൂടാൻ പറ്റിയില്ല കാക്കടവ് പ്രദേശം കേന്ദ്രികരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും സജീവമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്

Comments are closed.