1470-490

പോലീസുകാർക്ക് സാനിറ്റൈസറുകളും മറ്റുപകരണങ്ങളും വിതരണം നടത്തി കോട്ടക്കൽ ഇസാഫ് ബാങ്ക്

കോട്ടക്കൽ: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനത്തോടനുബന്ധിച് കോവിഡിന്റെ പശ്ചാത്തലത്തിൽ കോട്ടക്കൽ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് സേനക്ക് ആവശ്യമായ സാനിറ്റൈസർ, മാസ്ക്, വെള്ളം, ഫുഡ് ഐറ്റം എന്നിവ ഇസാഫ് ബാങ്ക്, കോട്ടക്കൽബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് മാനേജർ സായൂജ് വി.ആർ. കോട്ടക്കൽ എസ്.ഐ . റിയാസ് ചാക്കീരിക്ക് കൈമാറി.
സായിദ്.പി. ഇസാഫ്ബാങ്ക്,ഉജേഷ് ഉണ്ണികൃഷ്ണൻ ഇസാഫ് ബാങ്ക്,കോൺസ്റ്റബിൾ കൈലാസ് എന്നിവർ സംബന്ധിച്ചു 

Comments are closed.