1470-490

മുല്ലശ്ശേരി പെരുവല്ലൂർ 175 ലിറ്റർ വാഷ് , അഞ്ച് കിലോ ഉണ്ട ശർക്കര പാവറട്ടി പോലീസ് പിടികൂടി

പാവറട്ടി സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഷും വാറ്റാൻ ഉപയോഗിക്കുന്ന പാത്രങ്ങളും അനുബന്ധ സാധന സാമഗ്രികളും പിടിച്ചെടുത്തു കോട്ടപ്പാടം അരീക്കര വീട്ടിൽ പ്രദീപ് 36 വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത് പവറട്ടി സി ഐ എം കെ രമേശ് എസ് കെ.ആർ ഐ റെമിൽ , കെ.ടി ജോസഫ്, എൻ ബി സുനി ൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്

Comments are closed.