കമ്യൂണിറ്റി കിച്ചണിലേക്ക് ഇല നൽകി

നരിക്കുനി: -നരിക്കുനി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാറന്നൂർ എൽ പി സ്കൂൾ -ചെങ്ങോട്ടു പൊയിലിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലേക്ക് അക്ഷര സാംസ്ക്കാരിക വേദി വാഴ ഇല നൽകി ,കമ്യൂണിറ്റി കിച്ചണിൽ പരിസ്ഥിതി സൗഹൃദമാക്കാനാണ് വാഴ ഇല ശേഖരിച്ചു നൽകുന്നത് ,അക്ഷര സെക്രട്ടറി കെ അൻസാറും ,എക്സിക്യൂട്ടീവ് മെമ്പർ വി അർജുവും ചേർന്ന് വാഴ ഇല കമ്യുണിറ്റി കിച്ചണിലെത്തിച്ചു .
Comments are closed.