1470-490

കിറ്റ് വിതരണം ചെയ്തു


നരിക്കുനി: – സി പി ഐ (എം) പാലങ്ങാട് വെസ്റ്റ് ബ്രാഞ്ച് കമ്മററിയുടെ നേതൃത്വത്തിൽ പ്രദേശത്തെ അവശതയനുഭവിക്കുന്ന വീട്ടുകാർക്ക് ഭക്ഷണ കിറ്റുകൾ നൽകി ,കോവിഡ്- 19 ൻ്റെ ഭാഗമായുള്ള ലോക്ക് ഡൗൺ മൂലം പ്രയാസപ്പെടുന്നവർക്കാണ് ഭക്ഷണ കിറ്റുകളെത്തിച്ചത് ,കെ ചന്തുക്കുട്ടി ,പ്രേമൻ ,രാമൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി ,
ഫോട്ടോ :-
സി പി ഐ (എം)പാലങ്ങാട് വെസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നു

Comments are closed.