1470-490

പ്രവാസികള്‍ക്കായി നിയോജകമണ്ഡലം തലത്തില്‍ എം.പി.യുടെ ഹെല്‍പ്പ് ഡെസ്‌ക്

കേരളീയരായ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹരിക്കപ്പെടുന്നതിനുമായി രമ്യഹരിദാസ് എം.പി.ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.ആലത്തൂര്‍ ലോക്‌സഭാമണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും രണ്ട് അംഗങ്ങളടങ്ങുന്ന സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായാണ് ഏഴ് നിയോജകമണ്ഡലങ്ങളിലും സമിതിയെ രൂപീകരിച്ചിട്ടുള്ളത്.
നിയോജകമണ്ഡലം തലത്തില്‍ ഹെല്‍പ്പ്‌ഡെസ്‌ക് സമിതി അംഗങ്ങള്‍: (മണ്ഡലം,സമിതി അംഗങ്ങള്‍ എന്ന ക്രമത്തില്‍)
നെന്മാറ-യു.ശാന്തകുമാര്‍,എ.വി.ജലീല്‍
ചിറ്റൂര്‍- പി.രതീഷ്, യു.അബ്ദുള്ള നല്ലേപ്പിള്ളി
തരൂര്‍- വി.പി.മുത്തു,കെ.ഇ.എം.കനി
ആലത്തൂര്‍- പി.വി.കനകാംബരന്‍, എം.എ.ജബ്ബാര്‍ മാസ്റ്റര്‍
വടക്കാഞ്ചേരി- എന്‍.എ.സാബു,ഉമ്മര്‍ ചെറുവായില്‍
കുന്നംകുളം- ജയ്‌സിംഗ്,അമ്പലപ്പാട്ട് മണികണ്ഠന്‍
ചേലക്കര- പി.എം.അമീര്‍,ഇ.വേണുഗോപാലമേനോന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922-222223,9388849748,9567564860(ആലത്തൂര്‍), 09717303097. ഇ-മെയില്‍ alathurmp19@gmail.com

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612