ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

തലശ്ശേരി: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്ന അംഗങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ജി.വി നിർമൽ ഉദ്ഘാടനം ചെയ്തു. ബൈജു പുതുക്കുടി, പി.ആർ രാഗേഷ്, കെ.പി വേണു ഗോപാൽ, സി.വി സുരേഷ് സംസാരിച്ചു.
Comments are closed.