1470-490

ചരമം

നവീൻ ശങ്കർ

മാഹി . മുൻ’ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി സി.ഇ.ഭരതന്റേയും, മഹിളാ കോൺഗ്രസ്സ് നേതാവായിരുന്ന മാവി ഭരതന്റെയും മകൻ മുണ്ടോക്ക് ‘ഗ്ലീമൂക്കിൽ ‘ നവീൻ ശങ്കർ (62) നിര്യാതനായി.മാഹി പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റായിരുന്നു. മാഹി
ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക സഹീറയാണ് ഭാര്യ.
മക്കൾ: അശ്വതി,
അഭിഷ.

സഹോദരങ്ങൾ:സീനാ ഭരതൻ,ഗോപാൽ ശങ്കർ, ഷീബാ ഭരതൻ .
മാഹി മൈതാനം ബ്രദേർസിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.
സംസ്കാരം ഇന്ന് (ഏപ്രിൽ 18 ) കാലത്ത് 10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും.

Comments are closed.