1470-490

ചരമം-

നരിക്കുനി:പാലങ്ങാട് കളരിക്കൽ ആലിക്കോയ ഹാജി ( 75 )വയസ്സ് നിര്യാതനായി.ഭാര്യ: ഖദീജ (എളേറ്റിൽ വട്ടോളി,) , മക്കൾ:- മുഹമ്മദ് റഫീഖ്, ഷെരീഫ. മരുമക്കൾ:- അഷറഫ് (മടവൂർ,) , സുഹറ (എരമംഗലം.) , സഹോദരങ്ങൾ:- അമിന, ആയിഷ, മറിയ, അലീമ, പരേതയായ സുലൈഖ ,ഉസ്സയിൻ കുട്ടി ,മുഹമ്മദ്

Comments are closed.