1470-490

ചരമം

ഫാ. മാത്യു മുളളൻമട
തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു (95) മുള്ളൻവട കരുവഞ്ചാൽ ശാന്തി ഭവൻ വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതത്തിനിടെ നിര്യാതനായി. ഫാ. മാത്യു മുള്ളൻ മട കാഞ്ഞിരപ്പള്ളി ആനിക്കാട് മുള്ളൻമുട വർക്കിയുടെയും റോസയുടെയും മകനാണ്. സഹോദരങ്ങൾ: മറിയാമ്മ , പരേതരായ വർക്കി, ത്രേസ്യാമ്മ, ജോസഫ്, ഫിലിപ്പോസ്. ഇന്നു രാവിലെ 9.30 ന് തലശ്ശേരി കത്രീഡ്രൽ ദേവാലയത്തിൽ ജോർജ് െഞരളക്കാടിന്റെ നേതൃത്വത്തിൽ സംസ്കരിക്കും.

Comments are closed.