1470-490

ചരമം

മേലൂർ.കുന്നപ്പിള്ളി മാടത്ര ഗോപി (58) അന്തരിച്ചു.
സംസ്കാരം നടത്തി.
ഭാര്യ: ഷീന.
മക്കൾ: വിഷ്ണു (അധ്യാപകൻ, ശ്രീ ദുർഗാ വിലാസം, പേരാമംഗലം), ആതിര.
മരുമകൻ: ബെൽരാജ്.

Comments are closed.