1470-490

യു.എ.ഇ.യിൽ കോവിഡ് ബാധിച്ച് തിരൂർ സ്വദേശി മരിച്ചു

തിരൂർ : അബുദാബിയിൽ കോവിഡ് ബാധിച്ച് തിരൂർ പുറത്തൂർ പള്ളിക്കടവ് പുളിക്കൽ കുഞ്ഞിമോനാ(55 ) ണ് മരിച്ചത് . ഏഴ് ദിവസമായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബുദാബി ദൽമയിൽ മീൻ കച്ചവടമായിരുന്നു ജോലി. മൃതദേഹം അവിടെ തന്നെ സംസ്കരിച്ചു. ഭാര്യ : വസന്ത , മക്കൾ ലിജിത് , ലിംന , മരുമകൻ ബാബു

Comments are closed.