1470-490

ചാലക്കുടി പ്രസ് ഫോറം അംഗങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ആദരം.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിശ്ബദ സേവനം കാഴ്ചവെക്കുന്ന ചാലക്കുടി പ്രസ് ഫോറം അംഗങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ആദരം.സമുഹത്തിലെ മുഴുവന്‍ ജനങ്ങളും സര്‍ക്കാര്‍ നിയമങ്ങളും പാലിച്ച് വീടുകളില്‍ കഴിയുമ്പോള്‍ നിയോജകമണ്ഡലത്തിലെ പ്രാദേശിക വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുാവാന്‍ പ്രാദേശിത മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന സേവനം അമൂല്യമാണെന്ന് ഭക്ഷ്യ കിറ്റുകള്‍ കൈമാറി കൊണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ ഷോണ്‍ പല്ലിശ്ശേരി പറഞ്ഞു.പ്രസ് ഫോറം പ്രസിഡന്റ് സി. മധുസൂധനന് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം സെക്രട്ടറി കെ. കെ.ഷാലി, ജോയിന്റ് സെക്രട്ടറി പി. കെ. മധു, തോമാസ് കോമ്പാറ, ശ്രീമോന്‍ പെരുമ്പാല, ജോഷി പടയാട്ടി,കൊരട്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ആല്‍ബിന്‍ പൗലോസ്. എം. എസ്. പ്രകാശ്, സനല്‍ സുബ്രന്‍, ജോമി തോമാസ്,ജോഷി വല്ലൂരാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612