1470-490

അവൈറ്റിസ് പാലക്കാട് ടൗൺ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗം തുടങ്ങി

പാലക്കാട് : പാലക്കാട് ടൗണിലുള്ള അവൈറ്റിസ് ഹോസ്പിറ്റലിൽ മുഴുവൻ സമയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. വിദഗ്ധ ഡോക്ടറുടെ സേവനത്തോടൊപ്പം ലോകോത്തര നിലവാരത്തിലുള്ള ചികിത്‌സാ സംവിധാനങ്ങളോടെയാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. ആംബുലൻസ് സേവനം, അൾട്രാസൗണ്ട് സ്കാനിംഗ്,ഫാർമസി, ലാബ് തുടങ്ങി എല്ലാവിധ സേവനങ്ങളും ലഭ്യമാണ്.
വടക്കഞ്ചേരി, കൊല്ലങ്കോട്, കൊടുവായൂർ, കഞ്ചിക്കോട് എന്നിവിടങ്ങളിലുള്ള അവൈറ്റിസ് ക്ലിനിക്കുകളിലും കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തി വച്ചിരുന്ന ഒ.പി സേവനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക- 0491 252 2879

Comments are closed.