1470-490

കമ്യൂണിറ്റി കിച്ചണിലേക്ക് നാടൻ പച്ചക്കറി നൽകി

നരിക്കുനി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റി നാടൻ പച്ചക്കറികൾ നൽകുന്നു


നരിക്കുനി: പാറന്നൂർ എൽ പി സ്കൂൾ (ചെങ്ങോട്ടു പൊയിൽ) പ്രവർത്തിക്കുന്ന നരിക്കുനി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ഡി വൈ എഫ് ഐ നരിക്കുനി മേഖലാ കമ്മറ്റി നാടൻ പച്ചക്കറികൾ നൽകി ,കെ മധു ,റംഷിദ് ,പ്രക്ഷോഭ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നാടൻ പച്ചക്കറികൾ അധികൃതർക്ക് കൈമാറി .

Comments are closed.