1470-490

കമ്മ്യൂണിറ്റി കിച്ചൺലേക്ക് ആവശ്യ സാധനങ്ങളും ആരോഗ്യ പ്രവർത്തകൾക്ക് മാസ്ക്കും നൽക്കി.

ചേലക്കര:യൂത്ത് കോൺഗ്രസ്സ് ചേലക്കര നിയോജകമണ്ഡലം  കമ്മിറ്റിയുടെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺലേക്ക് ആവശ്യ സാധനങ്ങൾ നൽക്കുകയും ,കിളിമംഗലം പ്രാഥമിക ഹെൽത്ത് സെൻട്രറി ലെ ആരോഗ്യ പ്രവർത്തകൾക്ക് മാസ്ക്കും നൽക്കി. പരിപാടികളുടെ ഉദ്ഘാടനം MP രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു കിച്ചൺ ലേക്കുള്ള സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്  രാജൻ വെട്ടത്ത്  ഏറ്റുവാങ്ങി പരിപാടികൾക്ക് യൂത്ത്: നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ ,മുഹമ്മദ് റഫീക്ക് ,പി പി പ്രസാദ്, പി.എം അമീർ ,കെ.കെ ഫസലു, ഇ പി അഭിലാഷ്, അഖിലാഷ് ,അനൂപ് പുന്ന പുഴ, അബ്ദുൾ റഹൻമാൻ, സുബ്രഹ മണ്യൻ ,എന്നിവർ നേത്യത്വം നൽക്കി.

വരും ദിവസങ്ങളിൽ നിയോജക മണ്ഡത്തിലെ എല്ലാ കമ്മ്യൂണിറ്റി കിച്ചൺ ലേക്കും സാധനങ്ങൾ യുത്ത് കോൺഗ്രസ്സ് നൽക്കും

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612