1470-490

പോലീസ് സേനാംഗങ്ങൾക്ക് മധുരം നൽകി.

സി.ഐ. അരുൾദാസിന്ന് ഒ.പി മഹേഷ് മധുരം നൽകുന്നു

കുറ്റ്യാടി :- മനുഷ്യജീവനെ ഭയപെടുത്തുന്ന കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ പ്രവൃത്തിക്കുന്ന പോലീസ് സേനാംഗങ്ങൾക്ക്
ബി.ജെ.പി.കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ മധുരം വിളമ്പി.ബി.ജെ.പി.നിയോജക മണ്ഡലം ജന: സിക്രട്ടറി ഒ.പി.മഹേഷ് സി.ഐ. അരുൾ ദാസിന്ന്മധുരം നൽകി. എസ്.ഐ.റഫീഖ്.പി.കെ.എൻ.കെ.ധർമ്മരാജ്, എ.വി.സുരേന്ദ്രൻ, സുമിലേഷ് പി.സി, അനീഷ് പി.പി, നിധിൻ പി.കെ. എന്നിവർ സന്നിദ്ധരായിരുന്നു.

Comments are closed.