1470-490

മായന്നൂർ ക്ലയർ ഹോം എൽ പി സ്കൂൾ സമൂഹ അടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകി

പഴയന്നൂർ:കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ നേത്രത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് മായത്തർ ക്ലയർ ഹോം എൽ പി സ്കൂളിന്റെ സ്നേഹോപകരം അരിയും പലചരക്ക് സാധനങ്ങളും നൽകിയാണ് 106 പേർക്ക് നൽകുന്ന സൗജന്യ ഭക്ഷണതിന്ന് കൈതാങ്ങായത് സ്ക്കൂൾ എച്ച് എം. സിസ്റ്റർ മാഗി തോമസ്. സിസ്റ്റർ റീറ്റ. പി.ടി.എ പ്രസിഡന്റെ ഷാജി ആനി തോട്ടം. വൈസ്പ്രസിഡന്റെ സാനു വർഗ്ഗീസ് തട്ടുപുരക്കൽ എന്നിവരുടെ നേത്രത്വത്തിൽ ലാണ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റെ മെമ്പർമാരായ കെ.എസ്.ബിബിൻ കുമാർ .കെ കെ. പ്രിയംവദ,സി ഡി എസ് ചെയർ പേഴ്സ പാർവ്വതി കൃഷ്ണൻ കുട്ടി എന്നിവരെ ഏൽപ്പിച്ചു

Comments are closed.