കോഴിക്കോട് മെഡിക്കൽ കോളേജിലക്ക് രക്തം ദാനം ചെയ്യുന്നു….

കേരളസംസ്ഥാന യുവജനകമ്മീഷൻ സന്നദ്ധസേനയായ യൂത്ത് ഡിഫൻസ് ഫോഴ്സ് നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലക്ക് രക്തം ദാനം ചെയ്യുന്നു….
രക്തദാനം നടത്താൻ താൽപര്യമുള്ള യൂത്ത് ഡിഫൻസ് ഫോഴ്സ് അംഗങ്ങൾ ബന്ധപ്പെടുക….
9946780104
Comments are closed.