1470-490

നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിൽ പലിശ രഹിത സ്വർണ്ണ. പണയ വായ്പ നൽകുന്നു


നരിക്കുനി: നരിക്കുനി സർവീസ് സഹകരണ ബാങ്ക് കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടി മൂന്നുമാസത്തെ കാലാവധിക്ക് 10000 രൂപ വരെ പലിശ രഹിത സ്വർണ്ണ പണയ വായ്പ നൽകുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു , നരിക്കുനി ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾക്ക് മാത്രമേ പദ്ധതി ക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ ,

Comments are closed.