പ്രവാസികളുടെ സംശയങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ മറുപടി നൽകുന്നു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് നിങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് തലശ്ശേരി സഹകരണ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ മറുപടി നൽകുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് നിങ്ങളുടെ ആരോഗ്യപരമായ സംശയങ്ങൾക്ക് തലശ്ശേരി സഹകരണ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ മറുപടി നൽകുന്നു. TCH പ്രവാസി ടെലി ക്ലിനിക് എന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത് . തലശ്ശേരി സഹകരണ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ വിവിധ ദിവസങ്ങളിൽ സംശയങ്ങൾക്ക് മറുപടിയും ആരോഗ്യ ഉപദേശങ്ങളും നൽകും. ഡോക്ടർമാരുടെ വിവരങ്ങളും വിളിക്കാനുള്ള ഫോൺ നമ്പറും,സമയവും മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.
TCH പ്രവാസി ടെലി ക്ലിനിക്കിന്റെ ഭാഗമായി 17.04.2020 വെളളിയാഴ്ച തലശ്ശേരി സഹകരണ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ Dr. ദേവാനന്ദ്. എ (MD) പ്രവാസികളുടെ ആരോഗ്യപരമായ സംശയങ്ങൾക്കും, ആരോഗ്യകാര്യങ്ങളിലെ ഉപദേശങ്ങളും നൽകുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2pm മുതൽ വൈകുന്നേരം 4pm ഇടയിൽ വിളിക്കാവുന്നതാണ് , വിളിക്കേണ്ടുന്ന ഫോൺ നമ്പർ : 9383452752
Comments are closed.