1470-490

ചരമം

കോൺഗ്രസ് നേതാവും മുൻ പഴയന്നൂർ കർഷക സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന എളനാട് പാലക്കതടത്തിൽ ബാബു തോമസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് എളനാട് സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് . ഭാര്യാ ആലീസ് മക്കൾ: ടോം, അഞ്ചു. മരുമക്കൾ: നീതു, വിപ്സൺ.

Comments are closed.