1470-490

ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: ഏപ്രിൽ 20ന് ശേഷം ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് ഇളവുകൾ നൽകും. ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് തുറക്കാൻ അനുമതി ഉണ്ടായിരിക്കുക. എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് ഇളവില്ല

Comments are closed.