1470-490

സിദ്യക്ക് കിട്ടിയ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക്

പഴയന്നൂർ ഗ്രാമ പഞ്ചായത്തിൽ കല്ലംപറമ്പ്, അളിഞ്ഞോട്ടിൽ വീട്ടിൽ സുജീഷ് – രേഷ്മ ദമ്പദികളുടെ മകൾ സിദ്യ തനിക്ക് വിഷുകൈനീട്ടമായി ലഭിച്ച തുക ബഹു. മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് സംഭാവനചെയ്തു.ദുരിദാശ്വാസ നിധിയിലേക്കുള്ള തുക കൈമാറുന്നതിനായി പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജനെ ഏൽപ്പിച്ചു. എൽ കെ ജി വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി.

Comments are closed.