1470-490

തൃശൂരിന് Hotspot ൽ നിന്നും മോചനം

തൃശൂർ ഹോട്ട് സ്പോട്ടിൽ നിന്നും രക്ഷപ്പെട്ടു. തൃശൂർ അടക്കം ഏഴു ജില്ലകളിലായിരുന്നു ഇളവ് അനുവദിക്കാതിരുന്നത് ‘ ഇപ്പോൾ തൃശൂരിനെ ഒഴിവാക്കി 6 hotspot ജില്ലകൾ മാത്രമാക്കി
167 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളില്‍ 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612