1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈത്താങ്ങ്.

ചേലക്കര:മുഖ്യമന്ത്രിയുടെ കോവി ഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ചേലക്കര നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായവും നൽകി മാതൃകയായി. സൊസൈറ്റി പ്രസിഡന്റ് കെ.സി സാബു തൃശ്ശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസിന് തുക കൈമാറി.

Comments are closed.