കുവൈത്തില്‍ താമസ-കുടിയേറ്റ ഇന്ത്യക്കാരുടെ രേഖകള്‍ ശരിയാക്കുന്നത് നാളെ മുതൽ

കുവൈത്ത്‌സിറ്റി: പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരും ഏപ്രില്‍ 16 മുതൽ 20 വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫര്‍വാനിയ,ജലീബ് അല്‍ ഷുവൈഖ് എന്നീ കേന്ദ്രങ്ങളെ സമീപിക്കാന്‍ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ സമയം.
പുരുഷന്മാര്‍ക്കുള്ള സ്ഥലങ്ങള്‍—
- ഫര്‍വാനിയ ഗവര്‍ണറേറ്റ് – ഗേള്‍സ് പ്രൈമറി സ്‌കൂള്‍-ഫര്‍വാനിയ – , ബ്ലോക്ക് 1, സ്ട്രീറ്റ് 76
- ജലീബ് അല്‍-ഷുവൈഖ്, നയീം ബിന്‍ മസൂദ് സ്‌കൂള്‍ – ആണ്‍കുട്ടികള്‍, ബ്ലോക്ക് 4, സ്ട്രീറ്റ് 250
സ്ത്രീകള്‍ പോകണ്ടെ സ്ഥലങ്ങള്‍….
01- ഫര്‍വാനിയ ഗവര്‍ണറ്റേ്- അല്‍ മുത്തന പ്രൈമ - ജലീബ് അല്‍-ഷുയ്ഖ്, റുഫൈദ അല്‍-അസ്ലാമിയ പ്രൈമറി – (ഗേള്‍സ് സ്‌കുള്‍), ബ്ലോക്ക് 4, സ്ട്രീറ്റ് 200
Comments are closed.