1470-490

കുന്നുമ്മൽ ബ്ലോക്കിൽ പ്രതിരോധ പ്രർത്തനങ്ങൾ ഊർജിതപ്പെടുത്തും.

കുറ്റ്യാടി :- കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി കുറ്റ്യാടി
താലൂക്ക് ആശുപത്രിയിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനായി നൂറ് കിറ്റുകൾ ലഭ്യമാക്കാനും ലാബ്, മരുന്ന്, വിപുലീ കരണം കിടപ്പ് രോഗികൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും 30, 98 550 രൂപവകയിരുത്തി. കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി നിൽവിൽ 533 പേർനീരീക്ഷണത്തിലാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്താൻ കുന്നുമ്മൽ ബ്ലോക്ക് പ്രസിഡണ്ട് കെ.സജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

Comments are closed.