1470-490

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി കാർഷിക വികസന ബാങ്ക് 16 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി കാർഷിക വികസന ബേങ്കിൻ്റെ വിഹിതമായ 5 ലക്ഷം രൂപയും പ്രസിഡണ്ടിൻ്റെ ഒരു മാസത്തെ ഹോണറേറിയവും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഉൾപ്പെടെ 16 ലക്ഷം രൂപയുടെ ചെക്ക് കോഴിക്കോട് സഹ. സംഘം ജോ: റജിസ്ട്രാർ ശ്രീ.വി.കെ.രാധാകൃഷ്ണന് ബേങ്ക് പ്രസിഡണ്ട് ശ്രീ.ശ്രീധരൻ മാസ്റ്റർ കൈമാറുന്നു. ബേങ്ക് സെക്രട്ടറി ശ്രീമതി. ജയന്തി പ്ലാനിംങ്ങ് AR ശ്രീ.അഗസ്റ്റിൻ എന്നിവർ സമീപം.

Comments are closed.