1470-490

കോട്ടക്കൽ നഗരസഭ പ്രദേശത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി.

കോട്ടക്കൽ: നഗരസഭ പ്രദേശത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി.
തിരൂർ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും
താലൂക്ക് ലേബർ  ഡിപ്പാർട്ട്മെൻറ് സംയുക്ത ആഭിമുഖ്യത്തിൽ 
ഒന്നാം വാർഡ് ചങ്കുവെട്ടി നിന്ന് തുടക്കം കുറിച്ചു.
ആധാർ കാർഡ് 
ബാങ്ക് അക്കൗണ്ട് നമ്പർ
ഐഎഫ്എസ്സി നമ്പറും ആണ് വിവരശേഖരണത്തിന് നൽകേണ്ടത്.
വാർഡ് കൗൺസിലർ യൂസഫ് എടകണ്ടൻ
ലീഗൽ വളണ്ടിയർ മാരായ 
ഷാഹുൽ ഹമീദ് പറമ്പാട്ട്,
ലൂബ്നകിഴക്കുമ്പാട്ട്,
റംല സി ടി,  റീജ കെ,  ഷാഹിൽ കൈനിക്കര.
തുടങ്ങിയവർ നേതൃത്വം നൽകി. 

Comments are closed.