1470-490

സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറററും മുശാവറ അംഗവുമായ ശൈഖുനാ സി.കെ.എം സ്വാദിഖ് മുസ്ല്യാർ( 80)അന്തരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ് പ്രസിഡൻ്റും സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു . പരേതരായ കോട്ടുമല ഉസ്താദ്, ശംസുല്‍ ഉലമ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ശൈഖുനാ ഇ.കെ ഹസന്‍ മുസ്ല്യാരുടെ കൂടെ ദീര്‍ഘകാലം പാലക്കാട് ജന്നത്തുല്‍ ഉലൂമില്‍ മുദരിസായിരുന്ന ഇദ്ദേഹം ദീർഘകാലം പട്ടാമ്പി ജുമാമസ്ജിദ് മുദരിസായും സേവനമനുഷ്ടിച്ചിട്ടുണ്ട് മണ്ണാർകാട് സ്വദേശിയായ ഇദ്ദേഹത്തിന് ആയിരകണക്കിന് ശിഷ്യഗണങ്ങളാണുള്ളത്.
1976 മുതല്‍ നാല് പതിറ്റാണ്ടോളമായി സമസ്തയുടെ ട്രഷററായി തുടരുന്നു. ഖബറടക്കം നാളെ

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612