1470-490

വേർഹൌസിൽ അരി ഇറക്കുന്നതിനിടെ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

തലശ്ശേരി: വേർഹൌസിൽ അരി ഇറക്കുന്നതിനിടെ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. -തൃശൂർ പട്ടിക്കാട് പാണഞ്ചേരി കുരുവിലങ്ങാട്ടിൽ കെ.ടി.തങ്കച്ചനാണ് (58) മരണപ്പെട്ടത്.- സദാനന്ദ പൈ പെട്രോൾ പമ്പിനടുത്ത വേർഹൌസിൽ ഇന്നലെ രാവിലെയാണ് സംഭവം. – മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ – ‘പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി തലശ്ശേരിൽ ചുമട്ട് തൊഴിലാളിയായിരുന്നു.തലശ്ശേരിയിലും മാക്കൂട്ടം വേർഹൌസിലും ജോലി ചെയ്യും.’ ലോഡ്ജിലായിരുന്നു താമസം. – ഭാര്യ – എൽ സി – മക്കൾ- തൻ സി, സിൻസി,– മരുമക്കൾ – ‘അജിൻ, റമിൽ -സഹോദരങ്ങൾ – ജോസ്, ജോണി, പെണ്ണമ്മ, ലില്ലി, ആൻഡു, ലാലു, ഷാജി, മനോജ് – സംസ്കാരം നാട്ടിലെ പള്ളിയിൽ നടത്തും.(പടം) 9947324505

Comments are closed.