1470-490

മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിൽസക്കിടയിൽ മരിച്ചു


തലശ്ശേരി: ചക്ക പറിക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു. പുന്നോൽ വയക്കര വീട്ടിൽ രതീശൻ (55) ആണ് ചികിൽസക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ഭാര്യ ഷീല. മക്കൾ സ്വേത, ശരൺ. മരുമകൻ റിൻ ഷിത്ത് (കു രാറ) വെള്ളോത്ത് ചാത്തുക്കുട്ടിയുടെയും നാണിയുടെയും മകനാണ്.
സഹോദരങ്ങൾ വാസന്തി, സാവിത്രി, ലളിത, ശോഭ, ഭാനുപ്രകാശ്, ദിനേശൻ, പരേതരായ ബാലകൃഷ്ണൻ, സുരേന്ദ്രൻ

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612