1470-490

കോവിഡ്: വിദ്യഭ്യാസ മേഖല യിൽ സാമ്പത്തിക പ്രശ്നം ബാധിക്കില്ല

കോവിഡിനു ശേഷം വരുന്ന സാമ്പത്തിക പ്രതിസന്ധി കുട്ടികളുടെ പഠനത്തെ ബാധിക്കില്ലെന്ന് വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്‌’

മാറ്റിവച്ച പരീക്ഷകൾ മെയ് 3ന് ശേഷം നടത്തും. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ അവ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുമുണ്ട് കോവിഡാനന്തരം സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടാലും പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ അത് ബാധിക്കാതെ നോക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

Comments are closed.