1470-490

കമ്മ്യൂണിറ്റി കിച്ചണിലേക്ക് വാഴയിലകളുടെ ഒരു ശേഖരം തന്നെ സമത കലാ കായിക സാംസ്‌കാരിക വേദി നൽകി .

ഏറാമല പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് സമത സാംസ്‌കാരിക വേദി ഓർക്കാട്ടേരി യുടെ നേതൃത്വത്തിൽ വാഴ ഇലകൾ എത്തിച്ചു കൊടുത്തു. 

സമ്പൂർണ്ണ അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ, ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ഏറാമല പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭ്യതക്കുറവ് ഉള്ളതിനാൽ ഒരു വാഴയിലകളുടെ ഒരു ശേഖരം തന്നെ സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരി നൽകുക ഉണ്ടായി.സമത ഓർക്കാട്ടേരി യുടെ സെക്രട്ടറി ഹരിദേവ്.എസ്. വി,  പ്രസിഡന്റ്‌ ശ്യാം കുനിയില്ലം, ലിജിൻ രാജ്, വരുൺ  എന്നിവരിൽ  നിന്നും സമൂഹ അടുക്കളയുടെ വളണ്ടിയർമാർ ഏറ്റുവാങ്ങി. 

Comments are closed.