1470-490

5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.

എരഞ്ഞോളി ചുങ്കത്തെ സാമൂഹിക പ്രവർത്തകൻ ശ്രീ’ കെ.എംഗോപാലൻ തനിക്ക് ലഭിച്ച വാർധത്യ കാല പെൻഷനിൽ നിന്നും 5000 രൂപയുടെ ചെക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എ.കെ രമ്യക്ക് കൈമാറുന്നു

Comments are closed.