1470-490

‘ കിഴക്കുമുറി യുവജനസംഘം ‘ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.

വാസുപുരത്തെ ആറേശ്വരം ഷഷ്ഠി നടത്തുന്നതിനു വേണ്ടി രൂപീകരിച്ച ‘ കിഴക്കുമുറി യുവജനസംഘം ‘ ലോക് ഡൗണിൽ വലയുന്ന സംഘത്തിലുള്ള 67 കുടുംബങ്ങൾക്ക് 15 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. പ്രസിഡണ്ട് സുധീഷ് മാത്തേലി, സെക്രട്ടറി അഖിൽ പത്മനാഭൻ ,രാജു പണിക്കർ ,ജിബിൻ ചന്ദ്രൻ, കെ.ബി.അഖിൽ, അരുൺ കളരിക്കൽ, റെനീഷ് കളരിക്കൽ, പി.എൻ.റെനീഷ്, നാരായണൻകുട്ടി പെഴേരി എന്നിവർ നേതൃത്വം നൽകി.

Comments are closed.