ലോക്ക് ഡൗൺ കാലത്ത് ചൈൽഡ് പോൺ കാഴ്ചക്കാർക്ക് 95%. വർധന

ലോക്ക് ഡൗൺ ചൈൽഡ് പോൺ കാഴ്ചക്കാരുടെ എണ്ണം കൂടിയതായി റിപ്പോർട്ട് ‘ രാജ്യത്ത് കുട്ടികളുടെ സുരക്ഷ വൻ ഭീഷണിയിലാണെന്ന സൂചനയാണിതെന്ന് വിദഗ്ദർ
ഓൺലൈൻ ഡാറ്റാ മോണിറ്ററിംഗ് വെബ്‌സൈറ്റുകളിൽ “ചൈൽഡ് അശ്ലീലം,” “സെക്സി ചൈൽഡ്”, തുടങ്ങി ലൈംഗിക വീഡിയോകൾ” സെർച്ച് ചെയ്യുന്നതാണ് കൂടിയിരിക്കുന്നത് ‘ 95% ആണ് വർധിച്ചത്ലോ
Lock down ണിന് മുമ്പുള്ള ശരാശരി ട്രാഫിക്കിനെ അപേക്ഷിച്ച് മാർച്ച് 24 നും 26 നും ഇടയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാഫിക് 95% വർദ്ധിച്ചു, ”ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റായ പോൺഹബിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ട് (ഐസിപിഎഫ്) ആണ് ഇത് റിപ്പോർട്ട് ചെയ്തത്
കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് എൻജിഒകൾക്ക് ധനസഹായം നൽകി പിന്തുണയ്ക്കുന്നതിനാണ് 2020 ജനുവരിയിൽ ഐസിപിഎഫ് ആരംഭിച്ചത്. നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ മകൻ ഭുവാൻ റിബുവാണ് ഫണ്ട് നിയന്ത്രിക്കുന്നത്.
Comments are closed.