1470-490

പണിതീരാത്ത വീട്ടിൽ ആളനക്കം. പോലീസെത്തി പരിശോധിച്ചപ്പോൾ ചാരായ വാറ്റ്

പരപ്പനങ്ങാടി: പണിതീരാത്ത വീട്ടിൽ പോലീസെത്തി പരിശോധിച്ചപ്പോൾ ചാരായ വാറ്റ്.കുപ്പിവളവ് പാടത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ സംശയാസ്പദമായ ആളനക്കം കണ്ട് പരിസരവാസി പോലീസിനെ അറിയിക്കുകയായിരുന്നു.പരപ്പനങ്ങാടി എസൈയുടെ നേതൃത്വത്തിൽ എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ ചാരായം വാറ്റുന്നത് ശ്രദ്ധയിൽ പെട്ടത്. പോലീസ് 20 ലിറ്റർ വാഷും പ്രഷർ കുക്കറുമടങ്ങിയ വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു.

Comments are closed.