1470-490

സമൂഹ അടുക്കള വഴി ഭക്ഷണപ്പൊതിയോടൊപ്പം വിഷുക്കട്ടയും വിതരണം ചെയ്തു.

വിഷുവിനോടനുബന്ധിച്ച് ആളൂർ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കള വഴി ഭക്ഷണപ്പൊതിയോടൊപ്പം വിഷുക്കട്ടയും വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ്‌ എ ആർ ഡേവിസ്, പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, യൂത്ത് വോളന്റിയർമാർ തുടങ്ങുയവരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കി നൽകിയത്.

Comments are closed.