1470-490

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

കേച്ചേരി : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മറ്റം നമ്പഴിക്കാട് കുറിയേടത്ത് ബാലൻ മകൻ ഉമേഷിനാണ് (35) പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ മറ്റം കരുവാൻപടി യിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഉമേഷിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.