1470-490

അംബേദ്ക്കറെ അനുസ്മരിച്ചു.

തലശ്ശേരി: ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്ക്കറുടെ 129 മത് ജന്മദിനത്തോടനുബന്ധിച്ച് വാട്സാപ്പ് ഗ്രൂപ്പിലൂടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.പ്രൊഫ.എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു.പി.എം.അഷറഫ്, പ്രൊഫ.ദാസൻ പുത്തലത്ത്, ഉസീബ് ഉമ്മലിൽ, സി.പി. ആലുപ്പിക്കേയി എന്നിവർ പ്രസംഗിച്ചു.ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും, രാമകൃഷ്ണൻ വടക്കുമ്പാട് നന്ദിയും പറഞ്ഞു.

Comments are closed.