1470-490

മദ്യം കടത്തുന്നതിനിടെ ഓടി രക്ഷപെട്ട പ്രതിയെ വാറ്റ് കേന്ദ്രത്തിൽ നിന്ന് പിടികൂടി


പരപ്പനങ്ങാടി: മദ്യം കടത്തുന്നതിനിടെ ഓടി രക്ഷപെട്ട പ്രതിയെ വാറ്റ് കേന്ദ്രത്തിൽ നിന്ന് പോലീസ് പിടികൂടി. താനൂർ ചിറക്കൽ വലിയ വീട്ടിൽ ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം17 ന് 40 ലിറ്റർ മദ്യം പിടികൂടുന്നതിടെ ഓടിരക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം ചാരായം വറ്റുന്നതിടെയാണ് പിടികൂടിയത് . രാത്രി ഒട്ടുമ്പുറത്ത് നിന്നുമാണ് താനൂർ സി ഐ യുടെയും സംഘത്തിന്റെയും പിടിയിലാവുന്നത് .
ഇയാൾക്കെതിരെ 4 അബ്‌കാരി കേസുകൾ നിലവിൽ ഉണ്ട്.

Comments are closed.