1470-490

ആചാര്യ സ്ഥാനികർക്ക് വിഷു കിറ്റുകൾ നൽകി.

മുച്ചിലോട്ട് വല്ല്യച്ഛൻ കിറ്റുകൾ കൈമാറുന്നു.

രഘുനാഥ് സി.പി.കുറ്റ്യാടി

കുറ്റ്യാടി :- കോവിഡ് 19 ന്റെ ഭാഗമായി സർക്കാർ നിർദേശ പ്രകാരം കളിയാട്ടവും അടിയന്തിരവും മുടങ്ങിയ കാരണം കഷ്ടത അനുഭവിക്കുന്ന ആചാര സ്ഥാനികർക്ക് കെ വി ആർ ഗ്രൂപ്പ് വിഷു കിറ്റുകൾ നൽകി. കരിവെള്ളൂർ അന്തിതിരിയന് നൽകിക്കൊണ്ട് കരിവെള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം തുടക്കം കുറിച്ചു.ഉത്തര മലബാറിലെ മുഴുവൻ മുച്ചിലോട്ടും ഉള്ള ഏകദേശം 300 ൽ പരം ആചാര സ്ഥാനികർക്ക് ഇതിന്റെ ഗുണം ലഭിക്കും.

Comments are closed.