1470-490

പച്ചക്കറി കിറ്റ് വിതരണം

കുറ്റ്യാടി: കോവിഡിൻ്റെ സാഹചര്യത്തിൽ ഊരത്ത് കമ്മനത്താഴയിൽ ഇന്ദിരാ സൈബർ കോൺഗ്രസ്സ് വിംഗ്കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിഷു പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഷമീർ പച്ചക്കറി കിറ്റുകൾ കൈമാറി.ശ്രീജേഷ് ഊരത്ത്, ബാപ്പറ്റ അലി, ഇ എം അസ്ഹർ, എ കെ വിജീഷ്, കെ കെ ജിതിൻ, രവി നമ്പിയേലത്ത്, എന്നിവർ നേതൃത്വം നൽകി .

Comments are closed.