1470-490

പച്ചക്കറി സേമിയ കിറ്റുകൾ വിതരണം ചെയ്തു.

ഏറ്റുവാങ്ങിയ ആൾ പാലക്കീഴിൽ ലക്ഷ്മി

പെരുന്താറ്റിൽ എ ബ്രാഞ്ച് പരിധിയിലുള്ളവർക്കും നായനാർ സ്മാരക മന്ദിരം മെമ്പർ മാർക്കും 172 പച്ചക്കറി സേമിയ കിറ്റുകൾ നായനാർ മന്ദിരവും എ ബ്രാഞ്ചും സംയുക്തമായി വിതരണം ചെയ്തു. കില ജില്ല കോഓഡിനേറ്റർANOOPനാരായണൻ ഉദ്ഘാടനം ചെയ്തു

Comments are closed.