പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

സി.പി.എം അഴകം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ നിർധന വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. അഴകം കൂടരത്തിൽ നടത്തിയ വിതരണം സി.പി.എം.നോർത്ത് ലോക്കൽ സെക്രട്ടറി കെ.വി.നൈജോ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച്, സെക്രട്ടറി കെ.കെ, ബാലൻ, വി.കുമാരി, ബാബുരാജ്, കെ.വി റീസൻ.എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.
Comments are closed.